INVESTIGATIONആ അഞ്ചുകുട്ടികളെ ആനവണ്ടി ഇടിപ്പിച്ച് കൊന്നെന്ന് പോലീസ്! കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്. ഇട്ടതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധം; ചുമത്തിയത് അഞ്ചര വര്‍ഷം തടവു ലഭിക്കാവുന്ന വകുപ്പുകള്‍; കളര്‍കോട്ട് വില്ലനായത് ടവേര ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവും അമിതവേഗതയും തന്നെ!മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:52 AM IST